View Pit Stop page for race #6 by jithin65plus — Ghost race
View profile for jithin (jithin65plus)
Official speed | 17.23 wpm (456.88 seconds elapsed during race) |
---|---|
Race Start | August 25, 2022 5:18:27am UTC |
Race Finish | August 25, 2022 5:26:04am UTC |
Outcome | No win (3 of 3) |
Accuracy | 91.0% |
Points | 6.89 |
Text | #1720304 (Length: 656 characters) നീ വയറുനിറച്ചു കുടിയെടാ. അച്ചൂന് ഇപ്പോ എന്നും ഓണമാണല്ലാ. തിരുവോണം. കടലമ്മ കൈനിറച്ചു തരണൊണ്ട്. കായ് കെട്ടിപ്പൊതിഞ്ഞു വച്ചിട്ടെന്തിനാണ്. ചത്തുപോകുമ്പോ കൊണ്ടാപോകാനാ? കുഴിവെട്ടാൻ വരെ കാശു വേണ്ടാ. അതും കടലമ്മ കൊണ്ടുപോയിക്കോള്ളുവല്ലാ. മനസ്സിലായാ. |