View Pit Stop page for race #442 by jaideepjr — Ghost race
View profile for Jai (jaideepjr)
Official speed | 62.63 wpm (151.56 seconds elapsed during race) |
---|---|
Race Start | June 12, 2011 2:51:05am UTC |
Race Finish | June 12, 2011 2:53:37am UTC |
Outcome | No win (2 of 3) |
Accuracy | 97.0% |
Points | 0.00 |
Text | #1720223 (Length: 791 characters) ചില്ലുജാലകങ്ങൾ മെല്ലെ തുറക്കുന്നുവോ മുന്നിൽ ചെല്ലമണി താഴ്വാരങ്ങൾ ചിരിക്കുന്നുവോ. അന്തരിന്ദ്രിയങ്ങൾ ചൂഴും അനുഭൂതികൾക്കുള്ളിൽ ചന്തമെഴും കാമനതൻ കലശങ്ങളോ. നിൻ പദനൂപുരം ഉലയുന്നു ശിഞ്ജിതം ഉതിരുന്നു. ചഞ്ചലപദജതി ഉണരുന്നു തരളിതമാകുന്നു. താരമ്പൻ ശ്രുതി ചേർക്കും താരുണ്യം തിരനോക്കും ഈണം പാടുന്നു. |