View Pit Stop page for race #429 by jaideepjr — Ghost race
View profile for Jai (jaideepjr)
Official speed | 59.16 wpm (132.86 seconds elapsed during race) |
---|---|
Race Start | June 9, 2011 1:29:32am UTC |
Race Finish | June 9, 2011 1:31:44am UTC |
Outcome | Win (1 of 3) |
Accuracy | 97.0% |
Points | 0.00 |
Text | #1720026 (Length: 655 characters) എന്നും നിന്നെ പൂജിക്കാം, പൊന്നും പൂവും ചൂടിക്കാം, വെണ്ണിലാവിൻ വാസന്തലതികേ. എന്നുമെന്നും എൻ മാറിൽ മഞ്ഞുപെയ്യും പ്രേമത്തിൻ കുഞ്ഞുമാരിക്കുളിരായ് നീ അരികേ. ഒരു പൂവിന്റെ പേരിൽ നീ ഇഴനെയ്ത രാഗം ജീവന്റെ ശലഭങ്ങൾ കാതോർത്തു നിന്നു. ഇനിയീ നിമിഷം വാചാലം. |