View Pit Stop page for race #420 by jaideepjr — Ghost race
View profile for Jai (jaideepjr)
Official speed | 57.05 wpm (218.76 seconds elapsed during race) |
---|---|
Race Start | June 8, 2011 3:52:59pm UTC |
Race Finish | June 8, 2011 3:56:38pm UTC |
Outcome | No win (2 of 3) |
Accuracy | 94.0% |
Points | 0.00 |
Text | #1720176 (Length: 1040 characters) വെള്ളിച്ചില്ലും വിതറി തുള്ളിത്തുള്ളി ഒഴുകും, പൊരിനുര ചിതറും കാട്ടരുവി, പറയാമോ നീ, എങ്ങാണു സംഗമം. കിലുങ്ങുന്ന ചിരിയിൽ മുഴുവർണ്ണപ്പീലികൾ. ചിറകുള്ള മിഴികൾ നനയുന്ന പൂവുകൾ. മനസ്സിന്റെയോരം ഒരു മലയടിവാരം. അവിടൊരു പുതിയ പുലരിയോ. അറിയാതെ, മനസ്സറിയാതെ. അനുവാദമറിയാൻ, അഴകൊന്നു നുള്ളുവാൻ. അറിയാതെ പിടയും വിരലിന്റെ തുമ്പുകൾ. അതിലോല ലോലം, അതുമതി മൃദുഭാരം. അതിനൊരു പുതിയ ലഹരിയോ. അറിയാമോ, നിനക്കറിയാമോ. |