View Pit Stop page for race #400 by jaideepjr — Ghost race
View profile for Jai (jaideepjr)
Official speed | 67.84 wpm (235.26 seconds elapsed during race) |
---|---|
Race Start | June 2, 2011 3:53:28am UTC |
Race Finish | June 2, 2011 3:57:23am UTC |
Outcome | No win (2 of 3) |
Accuracy | 98.0% |
Points | 0.00 |
Text | #1720121 (Length: 1330 characters) കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും പാട്ടിന്റെ പാലാഴി തീർത്തവളേ. ആനന്ദകാരിണീ, അമൃതഭാഷിണീ, ഗാനവിമോഹിനീ, വന്നാലും. നിനക്കായ് സർവ്വവും ത്യജിച്ചൊരു ദാസൻ വിളിക്കുന്നു, നിന്നെ വിളിക്കുന്നു. കനകഗോപുരനടയിൽ നിന്നും ക്ഷണിക്കുന്നു, നിന്നെ ക്ഷണിക്കുന്നു. മന്മനോവീണയിൽ നീ ശ്രുതി ചേർത്തൊരു തന്ത്രിയിലാകവേ തുരുമ്പു വന്നു. തലയിൽ അണിയിച്ച രത്നകിരീടം തറയിൽ വീണിന്നു തകരുന്നു. വരവാണീ ഘനവേണീ വരുമോ, നീ വരുമോ. മധുരമധുരമാ ദർശനലഹരി തരുമോ, നീ തരുമോ. മന്ദിരമിരുളുന്നു ദേവീ. തന്ത്രികൾ തകരുന്നു ദേവീ, തന്ത്രികൾ തകരുന്നു. |