aslam (aslamfornone)

Race #25

View Pit Stop page for race #25 by aslamfornoneGhost race

View profile for aslam (aslamfornone)

Official speed 30.42 wpm (289.55 seconds elapsed during race)
Race Start December 29, 2016 5:05:14am UTC
Race Finish December 29, 2016 5:10:04am UTC
Outcome Win (1 of 3)
Accuracy 91.0%
Points 0.00
Text #1720309 (Length: 734 characters)

എനിക്കാരെയും ഒന്നും ബോധിപ്പിക്കണ്ട. എനിക്കു ശരിയെന്നു തോന്നുന്നത് ഞാൻ ചെയ്യും. മന്ത്രിക്കസേരയിൽ ഇരുന്നുകൊണ്ട് സേതു നെട്ടൂരാനെ കാണരുത്. കാണാനാണു ഭാവമെങ്കിൽ, നെട്ടൂരാനതു പുല്ലാണ്. ഈ നെട്ടൂരാൻ വിളിച്ചതിൽ കൂടുതൽ മുദ്രാവാക്യങ്ങളൊന്നും സേതു വിളിച്ചിട്ടില്ല. അതു മറക്കരുത്.