View Pit Stop page for race #147 by jaideepjr — Ghost race
View profile for Jai (jaideepjr)
Official speed | 59.00 wpm (179.19 seconds elapsed during race) |
---|---|
Race Start | January 26, 2011 7:01:45am UTC |
Race Finish | January 26, 2011 7:04:44am UTC |
Outcome | Win (1 of 3) |
Points | 0.00 |
Text | #1720179 (Length: 881 characters) നാദബ്രഹ്മത്തിൻ സാഗരം നീന്തിവരും നാകസുന്ദരിമാരേ. സപ്തസ്വരങ്ങളേ സംഗീതസരസ്സിലെ ശബ്ദമരാളങ്ങളേ, സാക്ഷാൽ. കൽപ്പനാകാകളികൾ മൂളിവന്നെത്തുമെന്റെ സ്വപ്നചകോരങ്ങളേ. മാനസവേദിയിൽ മയിൽപ്പീലി നീർത്തിയാടും മായാമയൂരങ്ങളേ. ഊഴിയിൽ ഞാൻ തീർത്ത സ്വർഗ്ഗമണ്ഡപത്തിലെ ഉർവ്വശിമേനകമാരേ. ഇന്നെന്റെ പുൽമേഞ്ഞ മൺകുടിൽ പോലും നിങ്ങൾ ഇന്ദ്രസഭാതലമാക്കി. |