View Pit Stop page for race #135 by jaideepjr — Ghost race
View profile for Jai (jaideepjr)
Official speed | 53.86 wpm (210.10 seconds elapsed during race) |
---|---|
Race Start | January 19, 2011 2:01:48pm UTC |
Race Finish | January 19, 2011 2:05:18pm UTC |
Outcome | No win (3 of 3) |
Points | 0.00 |
Text | #1720127 (Length: 943 characters) പാതിരാമഴയേതോ ഹംസഗീതം പാടി. വീണ പൂവിതളെങ്ങോ പിൻനിലാവിലലിഞ്ഞു. നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങി. കൂരിരുൾ ചിമിഴിൽ ഞാനും മൗനവും മാത്രം. മിന്നിയുലയും വ്യാമോഹജ്വാലയാളുകയായ്. എന്റെ ലോകം നീ മറന്നു. ഓർമ്മ പോലും മാഞ്ഞുപോകുവതെന്തേ. ശൂന്യവേദികയിൽ കണ്ടു നിൻ നിഴൽചന്തം. കരിയിലക്കരയായ് മാറി സ്നേഹസാമ്രാജ്യം. ഏകയായ് നീ പോയതെവിടെ. ഓർമ്മ പോലും മാഞ്ഞുപോകുവതെന്തേ. |