Text #1720050

അഞ്ജനക്കാവിലെ നടയിൽ ഞാൻ അഷ്ടപദീലയം കേട്ടു. അന്നുതൊട്ടെൻ കരൾചിമിഴിൽ നീ ആർദ്രയാം രാധയായ് തീർന്നു. പുഴയൊഴുകും വഴിയരികിൽ രാക്കടമ്പിൻ പൂമഴയിൽ മുരളികയൂതി ഞാൻ നിൽപ്പൂ. പ്രിയമോടെ വരുകില്ലയോ.

—from ഈ പുഴയും കടന്ന്, a movie by കമൽ • ഗിരീഷ് പുത്തഞ്ചേരി / ജോൺസൺ

Active since January 8, 2011.
500 total characters in this text.

View Pit Stop page for this text

Leaders

View ranks through of 1
Rank Username WPM Accuracy Date
1. Jai (jaideepjr) 60.64 96% 2011-05-03

Universes

Universe Races Average WPM First Race
Malayalam / മലയാളം 4 56.32 January 8, 2011