Text #1720014

നിന്നെ എതിരേൽക്കുമല്ലോ പൗർണ്ണമി പെൺകൊടി. പാടി വരവേൽക്കുമല്ലോ പാതിരാപുള്ളുകൾ. നിന്റെ അനുവാദമറിയാൻ എൻ മനം കാതോർത്തിരിപ്പൂ. എന്നുവരുമെന്നുവരുമെന്നെന്നും കൊതിയാർന്നു നിൽപ്പൂ. വരില്ലേ നീ വരില്ലേ, കാവ്യപൂജാബിംബമേ. നിലാവായ് നീലരാവിൽ നിൽപ്പൂ, മൂകം ഞാൻ.

—from ഹരികൃഷ്ണൻസ്, a movie by ഫാസിൽ • കൈതപ്രം / ഔസേപ്പച്ചൻ

Active since July 19, 2011.
670 total characters in this text.

View Pit Stop page for this text

Leaders

View ranks through of 2
Rank Username WPM Accuracy Date
1. Jai (jaideepjr) 70.76 98% 2011-10-09
2. ʇsɐɟ ɹǝdns (shafeek) 19.09 92% 2016-01-12

Universes

Universe Races Average WPM First Race
Malayalam / മലയാളം 4 53.69 July 19, 2011