Text #1720010

അഴകേ നിൻ മിഴിനീർമണിയീ കുളിരിൽ തൂവരുതേ. കരളേ നീയെന്റെ കിനാവിൽ മുത്തുപൊഴിക്കരുതേ. പരിഭവങ്ങളിൽ മൂടിനിൽക്കുമീ വിരഹവേളതൻ നൊമ്പരം. ഉൾക്കുടന്നയിൽ കോരിയിന്നു ഞാൻ എന്റെ ജീവനിൽ പങ്കിടാം. ഒരു വെൺമുകിലിനു മഴയിതളേകിയ പൂന്തിരയഴകിനുമിണയഴകാമെൻ അഴകേ.

—from അമരം, a movie by ഭരതൻ • കൈതപ്രം / രവീന്ദ്രൻ

Active since January 2, 2011.
643 total characters in this text.

View Pit Stop page for this text

Leaders

View ranks through of 4
Rank Username WPM Accuracy Date
1. Jai (jaideepjr) 54.65 2011-03-18
2. sanha (sanha1_2) 46.91 97% 2024-10-14
3. YOYO (yoyo_yoyo) 24.62 96% 2024-10-24
4. ʇsɐɟ ɹǝdns (shafeek) 16.56 88% 2016-01-10

Universes

Universe Races Average WPM First Race
Malayalam / മലയാളം 5 46.08 January 2, 2011