Back to text analysis page
മായാമഞ്ചലിൽ ഇതുവഴിയെ പോകും തിങ്കളേ. കാണാതംബുരു തഴുകുമൊരു തൂവൽ തെന്നലേ. ആരും പാടാത്ത പല്ലവി കാതിൽ വീഴുമീ വേളയിൽ, കിനാവുപോൽ വരൂ വരൂ.